2013, മേയ് 11, ശനിയാഴ്‌ച

ഞാന് ആരെന്നു അറിയണ്ടേ

ബിസ്മില്ലാഹി റഹുമാനി  റഹീം 

അസ്സലാമു അലൈകും

പ്രിയ സുഹൃത്തുക്കളെ ,

കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമത്തിലെ കൊയിവിള എന്ന സ്ഥലത്ത് കാട്ടുകുളം കുടുംബത്തില് ഇസഹാക് -റഹീമ ദമ്പതികളുടെ മകനായി 1974 ഒക്ടോബര് മാസം 12 നു ജനിച്ചതാണ് ഞാന്..എന്റെ പിതാവ് കാട്ടുകുളം കുടുംബാങ്ങവും കേരള സ്റ്റേറ്റ് വൈദ്യുതി ബോഡിലെ ഉദ്യോഗസ്ഥനുമായ ഇസഹാക്. മാതാവ് കളീലുവടക്കത്തില് കുടുംബാങ്ങം  റഹീമ. .. അവരുടെ മൂന്നു മക്കളില് ആദ്യ മകനായി  ഞാന് പിറന്നു....മൊട്ടക്കല് സര്ക്കാര് L P സ്കൂളില് പ്രൈമറി വിദ്യാഭ്യാസം, അയ്യങ്കോയിക്കല് സര്ക്കാര് ഹൈ സ്കൂളില് ഹൈ സ്കൂള്  വിദ്യാഭ്യാസം..
ചവറ ഗവണ്മെന്റ് കോളെജില് പ്രീ ഡിഗ്രി...കര്ണടകത്തിലെ തുംകൂര് എന്ന ജില്ലയിലുള്ള  HMS ഇന്സ്ടിടുടിലു  നിന്നും കമ്പ്യൂട്ടര് സയന്സില് ഡിപ്ലോമ ...അവിടെ നീന്നു തന്നെ കമ്പ്യൂട്ടരു ഹാര്ഡ്വയറിലും പ്രവര്ത്തന പരിചയവും